മരണമെത്തുന്ന നേരത്ത്
മരണമെത്തുന്ന നേ_രത്തു നീ_യെന്റെ-
അരികിൽ ഇത്തിരി, നേ_രം ഇരിക്കണേ
കനലുകൾ കോരി, മരവിച്ച വിരലുകൾ-
ഒടുവിൽ നിന്നെ, ത്തലോടി ശമിക്കുവാ_ൻ
ഒടുവിലാ_യകത്തേ_ക്കെടുക്കും ശ്വാ_സ
കണികയിൽ, നിന്റെ ഗന്ധമുണ്ടാ_കുവാ_ൻ
മരണമെത്തുന്ന നേരത്തു നീ_യെന്റെ
അരികിൽ ഇത്തിരി നേ_രം ഇരിക്കണേ..
ഇനി തുറക്കേണ്ടതില്ലാ_ത്ത കൺകളിൽ
പ്രിയതേ_ നിൻമുഖം, മുങ്ങിക്കിടക്കുവാൻ
ഒരു സ്വരം പോലുമിനിയെടുക്കാ_ത്തൊരീ_
ചെവികൾ, നിൻ സ്വരമുദ്രയാ_ൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത' സ്വച്ഛസ്മരണകൾ പെയ്യുവാ_ൻ.
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേ_രം ഇരിക്കണേ
അധരമാം ചുംബന ത്തിന്റെ മുറി_വു നിൻ
മധുരനാ_മജപത്തിനാൽ കൂടുവാ_ൻ
പ്രണയമേ_ നിന്നിലേ_ക്കു, നടന്നൊരെൻ-
വഴികൾ_ ഓർത്തെന്റെ, പാ_ദം തണുക്കുവാൻ
പ്രണയമേ_ നിന്നിലേ_ക്കു നടന്നൊരെൻ
വഴികൾ, ഓർത്തെന്റെ പാ_ദം തണുക്കുവാ_ൻ
അതുമതീ ഉടൽ മൂ_ടിയ മണ്ണിൽ നി-
ന്നിവനു, പുൽക്കൊടിയാ_യുർത്തേൽക്കുവാ_ൻ
മരണമെത്തുന്ന നേ_രത്തു നീ_യെന്റെ
അരികിൽ_ ഇത്തിരി, നേ_രം ഇരിക്കണേ..
മരണമെത്തുന്ന നേ_രത്തു, നീ_യെന്റെ
അരികിൽ ഇത്തിരി, നേ_രം ഇരിക്കണേ..
ഉം....ഉം....