Amazon Deal

Friday, December 27, 2019

ചേമന്തി ചേലും കൊണ്ടേ മോഹിപ്പിക്കും പെണ്ണാണെ Songs l Karaoke l Lyric l

Film : Honey Bee 2 Celebrations
Director : Jean Paul Lal
Music : Deepak Dev
Lyrics : Santhosh Varma
Singer : Afsal , Rimi Tomy & Anwar


Jillam Jillala ചേമന്തി ചേലും കൊണ്ടേ l
ജില്ലം ജില്ലാലാl



Jillam Jillala ചേമന്തി ചേലും കൊണ്ടേ l
ജില്ലം ജില്ലാലാl
Karaoke with Lyrics with Female






Lyrics 
ചേമന്തി ചേലും കൊണ്ടേ
മോഹിപ്പിക്കും പെണ്ണാണെ
മണിമാരന്‍ താരന്‍ പെണ്ണിന്‍ മെയ്യില്‍ മിന്നാണെ
താരമ്പന്‍ നിന്നെ കണ്ടാല്‍ അമ്പും വില്ലും വെച്ചേനെ
കതിരോനെ കണ്ണഞ്ചിപ്പാന്‍ പോരു മച്ചാനെ
നെഞ്ചോളം ഡോളുണ്ടേ ചുണ്ടോളം ശീലുണ്ടേ
കണ്ടാലും കൂടുമ്പോള്‍ കൊണ്ടാടണ്ടേ
കൊണ്ടാട്ട ചെലാട്ടം നല്ലാട്ടക്കാരുണ്ടേ
കരിനീല പന്തല്‍ കെട്ടി തപ്പും മുട്ടി ചെണ്ടയും കൊട്ടി
കാത്തിരിക്കും നേരം വന്നെ ജില്ലം ജില്ലാല

ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ തിതന തിതന്‍ തിതന തിതന ഹേ
ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ തിതന തിതന്‍ തിതന തിതന ജില്ലം ജില്ലാല

ഹേ മൈക്കണ്ണിന്‍ നുള്ളും കൊണ്ടെന്‍ ഉള്ളില്‍ കുത്തും പെണ്ണാണെ
ഒരു കോട്ട സ്വപ്നം തന്നൊരു ഓമല്‍ മുത്താണീ
ഞാന്‍ തന്നെ കച്ചയും കെട്ടി നിന്നെ കെട്ടാന്‍ നില്‍പാണെ
പടിയോരം വെള്ളി പല്ലക്കിലിരുന്നാണെ
വീട്ടാരും കൂട്ടുണ്ടേ നാട്ടാരും കൂടെയുണ്ടെ
ആശിചോരേല്ലാം കൂടിയിട്ടുണ്ടേ
ആശപ്പൂ കൊട്ടാരം വിന്നോളം മുട്ടീലെ
ചിങ്കാര പാട്ടും ചുറ്റി ചെക്കില്‍ വന്ന പൊട്ടും കുത്തി

മിന്നു കെട്ടി കൊണ്ടേ പോകാം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
 ഹേ തിതന തിതന്‍ തിതന തിതന ജില്ലം ജില്ലാല

നാളേറെ കാത്തിട്ടും നീ വന്നില്ല
മോഹിക്കും പോലെ വേഗം നേരം പോയില്ല
നിന്നെ ഞാന്‍ കാണുന്ന നേരം തൊട്ടേ
എന്നുള്ളില്‍ കേള്‍ക്കുന്നുണ്ടേ ജില്ലം ജില്ലാല
മാറത്തെ മൈന നിന്‍ പേരെ കൊഞ്ചാറുള്ളൂ
നീ എന്നൊരാളെ എന്‍ കണ്ണില്‍ മിന്നാര്‍ ഉള്ളൂ
ആകാശം വീശുന്നുണ്ടേ മേഘ തൂവാല
പടവിലാകെ ജില്ലം ജില്ലാന
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
 ഹേ തിതന തിതന്‍ തിതന തിതന ജില്ലം ജില്ലാല

ചേമന്തി ചേലും കൊണ്ടേ
മോഹിപ്പിക്കും പെണ്ണാണെ
മണിമാരന്‍ താരന്‍ പെണ്ണിന്‍ മെയ്യില്‍ മിന്നാണെ
താരമ്പന്‍ നിന്നെ കണ്ടാല്‍ അമ്പും വില്ലും വെച്ചേനെ
കതിരോനെ കണ്ണഞ്ചിപ്പാന്‍ പോരു മച്ചാനെ
നെഞ്ചോളം ഡോളുണ്ടേ ചുണ്ടോളം ശീലുണ്ടേ
കണ്ടാലും കൂടുമ്പോള്‍ കൊണ്ടാടണ്ടേ
കൊണ്ടാട്ട ചെലാട്ടം നല്ലാട്ടക്കാരുണ്ടേ
കരിനീല പന്തല്‍ കെട്ടി തപ്പും മുട്ടി ചെണ്ടയും കൊട്ടി
കാത്തിരിക്കും നേരം വന്നെ ജില്ലം ജില്ലാല

ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ തിതന തിതന്‍ തിതന തിതന ഹേ
ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാല
ഹേ തിതന തിതന്‍ തിതന തിതന ജില്ലം ജില്ലാല 

No comments:

Post a Comment