സംഗീതം ഒരു ലഹരിയാണ്.....
ആത്മാവിനെ പ്രണയിക്കുന്ന ഹിമകണം..
നീല നിശീഥിനിയേ താരാട്ടാന്‍ കൊതിക്കുന്ന ആര്‍ദ്രമാം കൈ വിരലുകള്‍ നെഞ്ചോട് ചേര്‍ത്ത് മോഹങ്ങളുടെ കളിതൊട്ടിലില്‍ വീണുറങ്ങുന്ന കിനാവുകള്‍ക്ക് കൂട്ടാകും എന്നും ലഹരി പടര്‍ത്തുമീ ദേവ സംഗീതം...
ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ് പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്,ചിത്ര
ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ
പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോവിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോനെറുകില്‍ തലോടി മാഞ്ഞുവോ
ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേമലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവേഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്റെ മനസ്സിന്റെ പാട്ടു കേട്ടുവോമനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമേഒരു കുഞ്ഞുകാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാംതിരിനാളമെന്നും കാത്തിടാം

Oru Rathri Koodi...Song 4 | Summer In Bethlehem
Oru Raathri koodi Malayalam karaoke song with lyrics
ഒരു രാത്രികൂടി (Oru Rathrikoodi)
ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ
പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോവിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോനെറുകില്‍ തലോടി മാഞ്ഞുവോ
ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേമലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവേഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്റെ മനസ്സിന്റെ പാട്ടു കേട്ടുവോമനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമേഒരു കുഞ്ഞുകാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാംതിരിനാളമെന്നും കാത്തിടാം
ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ
No comments:
Post a Comment