Amazon Deal

Monday, April 27, 2026

ഓരോ ദിനം കാണാ കായം വീഴും അതിൽ ആഴും തനിയേ തനിയേ ആരും തൊടാതെ മനം കെടാ കനലിലായി ഉരുഗിയോ വിതുമ്പോ വിലാതെ തോൽവിയോ വരെയായി അടർന്നൊരു ഇലപോലെയേ അകന്നു പോകുന്നു കോണമിലായി തടങ്ങളായി സദാ മുറികളിൽ നാമിതേകാനായ് അടങ്ങിട തീ ഇതാരറിഞ്ഞുവോ ലോകം അപൂർവ ജീവി പോലെ ഞങ്ങളേ തുരന്നു നോക്കയോ കരഞ്ഞു പോകയോ തമ്മിൽ പിണങ്ങി പോകല്ലേ കാണാതെ മായല്ലേ കണ്ണേ നമ്മൾക്ക് നാം തന്നെയല്ലേ കൂടെ പിറന്നവരല്ലേ ഹൃദയം.. മുറിയും.. അഴലിൽ വെന്താ..ലും മകനേ.. പുറമേ.. കരയില്ലേ..താളും ഹൃദയം.. മുറിയും.. അഴലിൽ വെന്താ..ലും മകനേ.. പുറമേ.. കരയില്ലേ..താളും തമ്മിൽ പിണങ്ങി പോകല്ലേ.. കാണാതെ മാ..യല്ലേ കണ്ണേ നമ്മൾക്ക് നാം തന്നെയല്ലേ.. കൂടെ പിറന്നവരല്ലേ കൂടെ പിറന്നവരല്ലേ Makane X Koodappirannor - Vaazha | Karaoke with Lyrics | unplugged

ഹരിമുരളീരവം LYRICS



ഹരിമുരളീരവം LYRICS

Movie : Aaraam Thampuraan (1997) Movie : Director : Shaji Kailas Lyrics : Gireesh Puthenchery Music : Raveendran Singer : KJ Yesudas


ആ....S..(pm ) mgg ...Rg  ..r S  

ആ.... SSgmP mP ...mg 

ആ....രീ   ..നാ ..  gm (Pmmg) (m ,,gr )  grgrrg (S ...ndp) 

ആ... p.g r ,,,grg S 

 

[മേൽ സ്ഥായി ..]

ദേ.....നാ.. (SgmdnS, (dmP,,mg)  )

ആ......രേ...    gmdnS ,gR ,mgr ,,,,,S ,,S nd  

രേ .........നാ ...  Pdnsgm PdmP .....mg 

ആ .............. (mgmgp ,,mgr ) (grgrm ,,grSn )(SnSnS ,,ndPmg )


ആ .... mdnrg ,rndmgg 

ആ ....  gmP, mPd, Pdn -dnSrn  Pndd PmgR mggrr Snd ...

ആ ....  Sn,,gr,, gr ,,gn ,,S .......


ഹരിമുരളീ രവം

ഹരിത വൃന്ദാവനം.. 

പ്രണയ സുധാമയ മോഹന ഗാനം (ഹരി..)

ഹരിമുരളീ രവം... (3)

--------------

മധുമൊഴി രാ..ധേ നിന്നെ തേടി... ഈ ...

ആ............

അലയുകയാണൊരു മാധവ ജന്മം

അറിയുകയാ..യീ അവനീ ഹൃദയം

അരുണ സിന്ദൂ..രമായ് കുതിരും മൌനം

നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു

പൊന്‍ തിരിയായവനെരിയുകയല്ലോ

നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു

മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)


സാരീഗ രീഗമ 

സാരീഗ രീഗമ ,ഗാമപ മാപധ 

മാപധ പാധനി

മാപധ പാധനി ധാനീസ  നീസരി

മാഗരീസാ  നീസാരീഗസാ (2

മാഗരീസാ  നീസാരീഗ


ഹരിമുരളീ രവം

ഹരിത വൃന്ദാവനം.. 

പ്രണയ സുധാമയ, മോഹന ഗാനം

ഹരിമുരളീ രവം... 

-----------

കള യമുനേ നീ, കവിളില്‍ ചാര്‍ത്തും..

മപഗാ.. രീ  സനിധാ..

പധനിരീ..ധ പാ.. 

മപധനി സാരിഗാ ..

മപധനി സാരിഗാ..മാ..ഗരി 

സാനി രീ...സാ 


കള യമുനേ നീ, കവിളില്‍ ചാര്‍ത്തും..

കളഭനിലാപ്പൂ പൊഴിയുവതെന്തേ

തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍

തരള വിഷാദം പടരുവതെന്തേ

പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ

കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി

നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും 


സാരീഗ രീഗമ 

സാരീഗ രീഗമ ,ഗാമപ മാപധ 

മാപധ പാധനി

മാപധ പാധനി ധാനീസ  നീസരി

മാഗരീസാ  നീസാരീഗസാ (2

മാഗരീസാ  നീസാരീഗ


ഹരിമുരളീ രവം

ഹരിത വൃന്ദാവനം.. 

പ്രണയ സുധാമയ മോഹന ഗാനം (ഹരി..)

ഹരിമുരളീ രവം... (3)