Amazon Deal

Wednesday, November 21, 2018

Kondoram kondoram... l Odiyan lകൊണ്ടോരാം കൊണ്ടോരാം കെെതോലപ്പായ കൊണ്ടോരാം l ഒടിയൻ l Karaoke Lyrics Song

കൊണ്ടോരാം കൊണ്ടോരാം




Karaoke


Lyrics : Rafeeq Ahamed Music: M Jayachandran Singers: Sudeep Kumar & Shreya Ghoshal



(f) കൊണ്ടോരാം കൊണ്ടോരാം
കെെതോല പ്പായ കൊണ്ടോരാം
കൊണ്ടോവാം കൊണ്ടോവാം
അന്ത്യാളൻ കാവിൽ കൊണ്ടോവാം പൂല്ലാനിക്കാടും കാണാം....
വെള്ളാമ്പൽപ്പുവും നൂള്ളാം ...
മാനോടും മേട്ടിൽ കൊണ്ടോവാം
പെണ്ണേ.....
കൊണ്ടോരാം കൊണ്ടോരാം
കെെതോലപ്പായ കൊണ്ടോരാം...

(f) ഒടി മറയണ രാക്കാറ്റ് ...
പന മേലെയൊരുഞ്ഞാല്
നിഴലുകളാ ലതിലിളകും
മുടിയാട്ടം കണ്ടാ.... (f) തിരിയുഴിയണ മാനത്ത്
നിറപാതിര നേരത്ത്..
മുകിലുകളാൽ പിറകെവരും
മാൻകൂട്ടം കണ്ടാ... (m) പാലകളിൽ കാമം പൂക്കൂം
ധനുമാസനിലാവും ചുറ്റി,
ആലത്തൂർ കാവിൽ കൊണ്ടോവാം
പെണ്ണേ... കൊണ്ടോരാം കൊണ്ടോരാം
കെെതോലപ്പായ കൊണ്ടോരാം...
(f) തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ...

(chorus) ഒടി (8) ഒടിയാ...
(m) ഈ, മഴപൊഴിയണ നേരത്ത് ഒരു ചേമ്പില മറയത്ത് ചെറുമണികൾ വിതറിയിടും
കുളിരാടാൻ പോകാം (f) കലിയിളകണ കാറ്റത്ത് നടവഴിയുടെ ഒാരത്ത് മുളയരിയിൽ തെളിമയെഴും
നിൻ കാലടി കണ്ടേ (m) വാവലുകൾ തേനിനു പായും
മലവാഴത്തോപ്പും കേറി അലനല്ലൂർ മലയിൽ കൊണ്ടോവാം

(f) ഉ ഹുംപൊന്നേ...
വന്നോളാം.. വന്നോളാം..
നീ ചായും കൂട്ടിൽ വന്നോളാം, നിന്നോളാം നിന്നൊളാം
നിൻ മാറിൽ ചാരി നിന്നൊളാം .. (m) പൂല്ലാനിക്കാടൂം കാണാം
വെള്ളാമ്പൽപ്പൂവും നുള്ളാം
(f)  തേരൊട്ടം കാണാൻ വന്നോളാം ആ.... പെണ്ണേ.... (m) കൊണ്ടോരാം കൊണ്ടോരാം
കെെതോലപ്പായ കൊണ്ടോരാം (f)  നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരി നിന്നോളാം

----------------------------------------------------------------

No comments:

Post a Comment