Amazon Deal

Saturday, April 18, 2020

പിന്നെ എന്നോടൊന്നും പറയാതെ SONG KARAOKE LYRICS l YESUDAS

പിന്നെ എന്നോടൊന്നും പറയാതെ SONG





പിന്നെ എന്നോടൊന്നും പറയാതെ  KARAOKE LYRICS


Music: എം ജയചന്ദ്രൻ


Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്
Film/album:
ശിക്കാർ













ഉം ..ഉം ...ഉം ......ഉം ......

ആഹാ .ആഹ ,ആഹാ ,,ഹാ..ആ ...
പിന്നെ എന്നോ_ടൊന്നും പറയാ_തെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോ_യ്...
കടലാഴങ്ങളിൽ ഒരു തൂ_വലുമായ്
അകലെ നില്പൂ ജലമൗ_നം
     പിന്നെ പിന്നെ എന്നോ_ടൊന്നും പറയാ_തെ
    പകൽ പക്ഷി സ്വയം പറന്നെങ്ങോ പോ_യ്



തിരിതാഴും സന്ധ്യാ സൂര്യൻ 
നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ്, നീ ചേർന്നുറങ്ങൂ


കരയാതെൻ കണ്ണീർമുത്തേ 

കൺനിറയെ കണ്ടോട്ടെ നിൻ
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം


നാക് തുമ്പില്‍ നാ‍ദം പോലെ 

നാക്കിലമേൽ അന്നം പോലെ

നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം
നിന്നെ നിലാവു കൊണ്ടു നീ_രാട്ടാം.



      പിന്നെ എന്നോ_ടൊന്നും പറയാ_തെ
      പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്





മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ..
വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാ_ത്തു വെച്ചൂ..
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ
നിന്നെ_ കിനാവു കൊണ്ട് താ_രാട്ടാം



     പിന്നെ എന്നോടൊന്നും പറയാതെ
     പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
     കടലാഴങ്ങളിൽ ഒരു തൂവലുമായ്
     അകലെ നില്പൂ ജലമൗ_നം
പിന്നെ പിന്നെ എന്നോ_ടൊന്നും പറയാ_തെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
ഉം ..ഉം ...ഉം ......ഉം ......

ആഹാ .ആഹ ,ആഹാ ,,ഹാ..ആ ...

No comments:

Post a Comment