ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
Devanganangal Original Song
Devanganangal Karaoke with Lyrics
ആ ആ ആ.... ആ ആ ആ
ആ ആ ആ.. ...ആ ആ ആ
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോല മേ_ഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനാ_യ് [ദേവാങ്കണങ്ങൾ]
സല്ലാപമേറ്റുണർന്ന വാരിജങ്ങളും
ശുഭരാഗ രൂപിയാം നവനീത ചന്ദ്രനും (2)
ചൈത്ര വേണുവൂതും അ അ അ അ...അ അ അ
ചൈത്ര വേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകു മിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]
ആലാ_പമായി സ്വരരാഗ ഭാ_വുകങ്ങൾ
സ ഗ ഗ, സ ഗ മ പ, മ ധ പാ, മ പ മാ...
മ ധ നി സ നി ധ, ഗ മ ധ നി ധ മ,
സ ഗ മ ധ മ ഗ, സ നി ധ പ ധ നി സ,
പ മ ഗാ......
ആ_ലാപമായി സ്വരരാ_ഗ ഭാ_വുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോ_ഹനങ്ങൾ പോ_ലെ (2)
വരവല്ലകി തേടും ആ... ആ ആ അ..
വരവല്ലകി തേടും വിരഹാ_ർദ്ര പഞ്ചമങ്ങൾ
സ്നേഹ സാന്ദ്രമാകുമീ വേദിയിൽ...
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോല മേ_ഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനാ_യ്
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോല മേ_ഘമാ.. ആ ആ....
No comments:
Post a Comment