Amazon Deal

Tuesday, January 14, 2020

കരളേ നിൻ കൈ പിടിച്ചാൽ l Karale Nin Kai Pidichal Song l Song l Karaoke l Lyrics




Karale Nin Kai Pidichal Karaoke Song with Lyrics DEVADOOTHAN FILM








ആ.. ആ... ആ.. ആ.. ആ...
ആ.. ആ... ആ.. ആ.. ആ...

F
ആ.. ആ... ആ.. ആ.. ആ...
ആ.. ആ... ആ.. ആ.. ആ...

കരളേ നിൻ കൈ പിടിച്ചാൽ
കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
കുറുകുന്നൊരു വെൺ‌പിറാവ്

F
മന്ത്രകോടി നെയ്തൊരുങ്ങി
പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി

F
എന്നുവരും നീ തിരികെ
എന്നുവരും നീ..
എന്നുവരും നീ തിരികെ
എന്നുവരും നീ..

കരളേ നിൻ കൈ പിടിച്ചാൽ
കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
കുറുകുന്നൊരു വെൺ‌പിറാവ്

F
എന്നുവരും നീ തിരികെ
എന്നുവരും നീ..
(2)

F
എൻ‌റെ ജീവിതാ..ഭിലാഷം..
പ്രണയലോലമാ..കുവാനായ്
വീണ്ടുമെന്നു നീ..പോയ്‌വരും...

ഇനി വരും വസന്ത..രാവിൽ..
നിൻ‌റെ സ്നേഹജന്മ..മാകെ
സ്വന്തമാക്കുവാൻ ഞാൻ വരും...

F
ചിറകുണരാ പെൺപിറാവാ..യ്
ഞാ‍നിവിടെ കാത്തുനിൽക്കാം
മഴവില്ലിൻ പൂഞ്ചിറകിൽ ഞാ..ൻ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാൻ
തരുന്നിതെൻ സ്വരം

അലീ..നാ..... അലീ..നാ.....
അലീ..നാ..... അലീ..നാ...
കരളേ നിൻ കൈ പിടിച്ചാൽ
കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
കുറുകുന്നൊരു വെൺ‌പിറാവ്

മിഴികളെന്തിനാണു വേറെ..
മൃദുലമീ കരങ്ങ..ളില്ലേ..
അരികിലിന്നുനീയില്ലയോ....

F
എന്തുചൊല്ലി എന്തു..ചൊല്ലി..
യാത്രയോതുമിന്നു... ഞാൻ
കദനപൂർണ്ണമെൻ.. വാക്കുകൾ...
നീയില്ലാ ജന്മ..മുണ്ടോ
നീയറിയാ യാ..ത്രയുണ്ടോ

F
നീ അണയും രാവുതേടി
ഞാനിവിടെ കാത്തുനിൽക്കാം
പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻമനം

അലീ..നാ.....അലീ..നാ.....
അലീ..നാ.....അലീ..നാ.....

കരളേ നിൻ കൈ പിടിച്ചാൽ
കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
കുറുകുന്നൊരു വെൺ‌പിറാവ്

F
എന്നുവരും നീ തിരികെ
എന്നുവരും നീ..
(2

No comments:

Post a Comment