Amazon Deal

Saturday, January 11, 2020

NJAN JACKSON ALLADA Song Karaoke with lyrics | Ambili Movie

Song: Njan Jackson Allada Music: Vishnu Vijay Lyrics: Vinayak Sasikumar Karaoke: Music Media Movie: Ambili







  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മസ്തി ജാസ്...
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മസ്തി ജാസ്...
  • ഞാൻ ജാക്സൺ അല്ലെടാ
  • ന്യൂട്ടൺ അല്ലെടാ
  • ജോക്കർ അല്ലെടാ...
  • മൂൺ വാക്കു മില്ലെടാ
  • സ്റ്റാറുമല്ലടാ ഒന്നുമല്ലടാ
  • എന്നാലും നാട്ടാരേ
  • ഇന്നാട്ടിൽ ഞാൻ രാജാ
  • മത്താനേ കിക്കാനേ
  • മച്ചാനേ ഈ പാട്ടിനു
  • ഡാൻസ് കളി
  • ചിക് ചിക് ചിക് ചിക് ചേ
  • ഒരു ചിരി തരണേ
  • ചിക് ചിക് ചിക് ചിക് ചേ
  • കയ്യടിയുടെ മഴത്തരണേ
  • ചിക് ചിക് ചിക് ചിക് ചേ
  • കണ്ണെറിയരുതേ
  • ചിക് ചിക് ചിക് ചിക് ചേ
  • വഴി തടയരുതേ
  • ഞാനോ നിൽക്കാത്ത ബെല്ലില്ലാ
  • ബ്രേക്കില്ലാ സൈക്കിൾ പോലോടുന്നെ
  • എങ്ങും കേൾക്കാത്ത സംഗീതമേറുന്നേ
  • ലലലാ ലലലാ ലലലാ ലാ
  • ലലലാ ലലലാ ലലലാ ലാ
  • ഞാൻ ജാക്സൺ അല്ലെടാ
  • ന്യൂട്ടൺ അല്ലെടാ
  • ജോക്കർ അല്ലെടാ...
  • മൂൺ വാക്കു മില്ലെടാ
  • സ്റ്റാറുമല്ലടാ ഒന്നുമല്ലടാ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മസ്തി ജാസ്...
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മേരെ ഗുസ്‌തി മേരെ
  • മസ്തി മസ്തി ജാസ്...
  • പര പര പര പര പേ
  • കുഴൽ വിളിയെവിടേ
  • വരി വരി വരി വരി വരിയായ്
  • സുന്ദരിമാരിവിടെവിടേ
  • കട കട കടലിളകണപോൽ
  • ജനമിവിടിവിടെ
  • പട പട പടയായ്
  • തകിലടിയിവിടെ
  • വീണ്ടും...
  • ഇന്നെന്റെ കൂടപ്പിറപ്പിന്റെ
  • ഗ്രാമത്തിലാണെന്ന നാളിൽ
  • സ്വപ്നത്തിലാണെന്നു തോന്നുന്നേ
  • ലലലാ ലലലാ ലലലാ ലാ
  • ലലലാ ലലലാ ലലലാ ലാ
  • ഞാൻ ജാക്സൺ അല്ലെടാ
  • ന്യൂട്ടൺ അല്ലെടാ
  • ജോക്കർ അല്ലെടാ...
  • മൂൺ വാക്കു മില്ലെടാ
  • സ്റ്റാറുമല്ലടാ ഒന്നുമല്ലടാ
  • എന്നാലും നാട്ടാരേ
  • ഇന്നാട്ടിൽ ഞാൻ രാജാ
  • മത്താനേ കിക്കാനേ
  • മച്ചാനേ ഈ പാട്ടിനു
  • ഡാൻസ് കളി

No comments:

Post a Comment