Amazon Deal

Monday, January 20, 2020

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽl Omalale Kandu Njan Song Karaoke Lyrics

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ

Film : Sindooracheppu (1971) Lyrics : Yusufali Kecheri Music : G Devarajan Singer : Dr.K J Yesudas.


ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ-Song



ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ-Karaoke


ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ -Lyrics


ഉം... ഉം.... ഉം....
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
(2)
നാലുനിലപന്തലിട്ടു വാനിലമ്പിളി
നാഗസ്വരമേളമിട്ടു പാതിരാക്കിളി
(2)
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു
(2)
കുണുങ്ങിനിന്നു മുന്നിൽ കുണുങ്ങിനിന്നു
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
ഞാൻ തൊഴുന്ന കോവിലിലെ
ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോക
റാണിയാണവൾ
(2)
താളമാണവൾ ജീവരാഗമാണവൾ
താലിചാർത്തും ഞാനവൾക്കീ നീലരാവിൽ
(2)
താലിചാർത്തും ഞാനീ നീലരാവിൽ
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

No comments:

Post a Comment