Amazon Deal

Monday, June 22, 2020

പകലന്തി ഞാൻ കിനാവ് കണ്ട് KARAOKE WITH LYRICS l Pakalanthi Njan Kinavu Kand

പകലന്തി ഞാൻ കിനാവ് കണ്ട് 

KARAOKE WITH LYRICS l 


Pakalanthi Njan Kinavu Kand

Pakalanthi Njan Kinavu Kand Song




Pakalanthi Njan Kinavu Kand Karaoke with Lyrics


പകലന്തി ഞാൻ കിനാവ് കണ്ട്
പച്ചപ്പനം കിളിയെ നിനച്ചു കൊണ്ട്
പറന്നു പോയ് നീ അകന്നതെന്തേ
ഒന്നും പറയാതെ നീ പിരിഞ്ഞതെന്തേ
ഒരുമിച്ചോത് പഠിക്കും കാലം മഴയിൽ
ഒരു കുടയിൽ നടക്കും കാലം
ഇടക്കൊക്കെ നീ നനയും നേരം എന്നെ
ഇഴുകി ചേർത്തു പിടിച്ചോളല്ലേ
പുളി മാങ്ങക്കായ് കെറുവിച്ചപ്പോൾ
മാവിൽ വേച്ചു വേച്ചു കയറിയപ്പോൾ
മുഴുത്ത മാങ്ങാ പറിച്ചെറിഞ്ഞു അപ്പോൾ
പഴുത്തതിന്നായ് നീ കരഞ്ഞു
കളിയാക്കി നീ ഓടിപ്പോയി ആ
കാലമെല്ലാം മറഞ്ഞു പോയി
നീയും ഞാനും അകലെയായി നീറും
ഓർമ മാത്രം ബാക്കിയായി

No comments:

Post a Comment