വാതുക്കല് വെള്ളരിപ്രാവ് കരോക്കെ
Vathilkkal vellaripravu SONG KARAOKE LYRICS
Vathilkkal vellaripravu Original
Vathilkkal vellaripravu Original KARAOKE
Vathilkkal vellaripravu lyrics
വാതില്ക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണകേട്ട് വാതില്ക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണകേട്ട് തുള്ളിയാമെന്നുള്ളില് വന്ന് നീയാം കടല് പ്രിയനേ നീയാം കടല് വാതില്ക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണകേട്ട് കാറ്റുപോലെ വട്ടം വച്ചു കണ്ണിടയിൽ മുത്തം വച്ച് ശ്വാസമാകേ തീ നിറച്ചു നീയെന്ന റൂഹ് റൂഹ് ഞാവൽപഴ കണ്ണിമക്കുന്നേ മൈലാഞ്ചിക്കാട് അത്തറിന്റെകുപ്പി തുറന്നേയ് മുല്ല ബസാറ് ബിക്കറുമൂലണ തത്തകളുണ്ട് മുത്തുകളായവ ചൊല്ലണതെന്ത് ഉത്തരമുണ്ട് ഒത്തിരിയുണ്ട് പ്രേമത്തിൻ തുണ്ട് പ്രിയനേ പ്രേമത്തിൻ തുണ്ട് വാതില്ക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണകേട്ട് നീർച്ചുഴിയിൽ മുങ്ങിയിട്ട് കാൽകൊലുസ്സിൽ വന്നുതൊട്ട് വെള്ളി മീനായ് മിന്നണെന്ത് നീയെന്ന റൂഹ് റൂഹ് ജിന്ന് പള്ളിമുറ്റത്ത് വന്നേയ് മഞ്ഞവെളിച്ചം വേദനയും തേൻതുള്ളിയായതു പ്രേമവെളിച്ചം ഉള്ളു നിറച്ചൊരു താളിനകത്ത് അകത്ത് എന്നെയെടുത്തു കുറിച്ചൊരു കത്ത് തന്നു നിനക്ക് ഒന്ന് തുറക്ക് ഞാനിന്നൂരിട് പ്രിയനേ ഞാനിന്നൂരിട് വാതില്ക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണകേട്ട് |
Vaathilkkalu vellaripraavu vakkukondu muttanakettu vaathilkkal vellaripraavu vakkukondu muttanakettu thulliyaamennullilu vannu neeyaam kadalu priyane neeyaam kadalu Vaathilkkalu vellaripraavu vakkukondu muttanakettu Kaattupole vattam pidichu kannidayil mutham vachu swaasamaake thee nirachu neeyenna roohu roohu njaaval pazha kannimakkunne mailaanchikkaadu atharinte kuppi thuranney mulla bazaar bikkarumoolana thathakalundu muthukalaayava chollanathenthu utharamundu othiriyundu premathin thundu priyane premathin thundu Vaathilkkalu vellaripraavu vakkukondu muttanakettu Neerchuzhiyil mungiyittu kaalkolussil vannuthottu vellimeenaay minnanathenthu neeyenna roohu roohu jinnu pallimuttathu vanney manjavelicham vedhanayum thenthulliyaayathu premavelicham ullu nirachoru thaalinakathu akathu enneyeduthu kurichoru kathu thannu ninakku onnu thurakku njaaninnooridu priyane njaaninnooridu Vaathilkkalu vellaripraavu vakkukondu muttanakett |
No comments:
Post a Comment