Monday, April 27, 2026
ഓരോ ദിനം
കാണാ കായം
വീഴും അതിൽ
ആഴും
തനിയേ തനിയേ
ആരും തൊടാതെ മനം
കെടാ കനലിലായി
ഉരുഗിയോ
വിതുമ്പോ
വിലാതെ തോൽവിയോ
വരെയായി
അടർന്നൊരു ഇലപോലെയേ
അകന്നു പോകുന്നു
കോണമിലായി
തടങ്ങളായി സദാ
മുറികളിൽ
നാമിതേകാനായ്
അടങ്ങിട തീ
ഇതാരറിഞ്ഞുവോ
ലോകം അപൂർവ ജീവി പോലെ
ഞങ്ങളേ
തുരന്നു നോക്കയോ
കരഞ്ഞു പോകയോ
തമ്മിൽ പിണങ്ങി പോകല്ലേ
കാണാതെ മായല്ലേ കണ്ണേ
നമ്മൾക്ക് നാം തന്നെയല്ലേ
കൂടെ പിറന്നവരല്ലേ
ഹൃദയം.. മുറിയും..
അഴലിൽ വെന്താ..ലും
മകനേ.. പുറമേ..
കരയില്ലേ..താളും
ഹൃദയം.. മുറിയും..
അഴലിൽ വെന്താ..ലും
മകനേ.. പുറമേ..
കരയില്ലേ..താളും
തമ്മിൽ പിണങ്ങി പോകല്ലേ..
കാണാതെ മാ..യല്ലേ കണ്ണേ
നമ്മൾക്ക് നാം തന്നെയല്ലേ..
കൂടെ പിറന്നവരല്ലേ
കൂടെ പിറന്നവരല്ലേ
Makane X Koodappirannor - Vaazha | Karaoke with Lyrics | unplugged
Labels:
karaoke,
Karaoke with Lyrics
Subscribe to:
Post Comments (Atom)
No comments:
Post a Comment