ഹരിമുരളീരവം LYRICS
Movie : Aaraam Thampuraan (1997) Movie : Director : Shaji Kailas Lyrics : Gireesh Puthenchery Music : Raveendran Singer : KJ Yesudas
ആ....S..(pm ) mgg ...Rg ..r S
ആ.... SSgmP mP ...mg
ആ....രീ ..നാ .. gm (Pmmg) (m ,,gr ) grgrrg (S ...ndp)
ആ... p.g r ,,,grg S
[മേൽ സ്ഥായി ..]
ദേ.....നാ.. (SgmdnS, (dmP,,mg) )
ആ......രേ... gmdnS ,gR ,mgr ,,,,,S ,,S nd
രേ .........നാ ... Pdnsgm PdmP .....mg
ആ .............. (mgmgp ,,mgr ) (grgrm ,,grSn )(SnSnS ,,ndPmg )
ആ .... mdnrg ,rndmgg
ആ .... gmP, mPd, Pdn -dnSrn Pndd PmgR mggrr Snd ...
ആ .... Sn,,gr,, gr ,,gn ,,S .......
ഹരിമുരളീ രവം
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം (ഹരി..)
ഹരിമുരളീ രവം... (3)
--------------
മധുമൊഴി രാ..ധേ നിന്നെ തേടി... ഈ ...
ആ............
അലയുകയാണൊരു മാധവ ജന്മം
അറിയുകയാ..യീ അവനീ ഹൃദയം
അരുണ സിന്ദൂ..രമായ് കുതിരും മൌനം
നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)
സാരീഗ രീഗമ
സാരീഗ രീഗമ ,ഗാമപ മാപധ
മാപധ പാധനി
മാപധ പാധനി ധാനീസ നീസരി
മാഗരീസാ നീസാരീഗസാ (2
മാഗരീസാ നീസാരീഗ
ഹരിമുരളീ രവം
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ, മോഹന ഗാനം
ഹരിമുരളീ രവം...
-----------
കള യമുനേ നീ, കവിളില്‍ ചാര്‍ത്തും..
മപഗാ.. രീ സനിധാ..
പധനിരീ..ധ പാ..
മപധനി സാരിഗാ ..
മപധനി സാരിഗാ..മാ..ഗരി
സാനി രീ...സാ
കള യമുനേ നീ, കവിളില്‍ ചാര്‍ത്തും..
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരള വിഷാദം പടരുവതെന്തേ
പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും
സാരീഗ രീഗമ
സാരീഗ രീഗമ ,ഗാമപ മാപധ
മാപധ പാധനി
മാപധ പാധനി ധാനീസ നീസരി
മാഗരീസാ നീസാരീഗസാ (2
മാഗരീസാ നീസാരീഗ
ഹരിമുരളീ രവം
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം (ഹരി..)
ഹരിമുരളീ രവം... (3)
Harimuraleeravam Video Song | Aaraam Thampuran |
Mohanlal | Manju Warrier | KJ Yesudas | Raveendran
Hari Muraleeravam - ഹരി മുരളീരവം | Karaoke | Aaraam Thampuran |
No comments:
Post a Comment