Amazon Deal

Thursday, January 23, 2020

എന്നിണക്കിളിയുടെ നൊമ്പരാഗാനം Songs Karaoke Lyrics






എന്നിണക്കിളിയുടെ നൊമ്പരാഗാനം
കേട്ടിന്നലെ ഉറങ്ങാതെ ഞാനിരുന്നു
എന്നിണക്കിളിയുടെ...
അകലുവാൻ കാലൊച്ച
അകതാരിൽ നിറയുന്ന
മൂക ദുഖങ്ങളാണെന്നറിഞ്ഞു
എന്നിണക്കിളിയുടെ...
ശാരദ നിലവിൽ നീ
ചന്ദന സുഗന്ധമായ്
ചാരത്തണഞ്ഞതിന്നോർക്കാതിരുന്നെങ്കിൽ
ശാരദ...
ചൈത്ര രാജനികണ്ട സുന്ദര സ്വപ്നംപോലെ
ചാരുമുഖി ഞാൻ ഉറങ്ങിയുണർന്നേനെ
എന്നിണക്കിളിയുടെ...
എൻമനോവാടിയിൽ നീനട്ട ചെമ്പക
തൈകളിൽഎന്നേ പൂക്കൾ നിറഞ്ഞേനെ
എൻമനോവാടിയിൽ...
ഇത്രമേൽ മണമുള്ള പൂവാണ് നീയെന്ന്
ആത്മസഖീ ഞാൻ അറിയുവാൻ വൈകിയോ

എന്നിണക്കിളിയുടെ...

No comments:

Post a Comment