Amazon Deal

Thursday, April 2, 2020

കാളകാത്ത സന്ദന മേരം വെകുവോകാ പൂത്തിരിക്കോ l Kalakaattha sandanameram l Songs Karaoke Lyrics

കാളകാത്ത സന്ദന മേരംവെകുവോകാ പൂത്തിരിക്കോ

Songs  Karaoke Lyrics

Movie: Ayyappanum Koshiyum
Lyrics: NanjammaSinger: Nanjamm


കാളകാത്ത സന്ദന മേരം വെകുവോകാ പൂത്തിരിക്കോ Song


കാളകാത്ത സന്ദന മേരം വെകുവോകാ പൂത്തിരിക്കോ Karaoke with Lyrics


കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
ലാ ലെ ലാ ലെ ലാ ലെ ലാ ല ലെ
ലാ ലെ ലാ ലെ ലാ ലെ ലാ ല ലെ
തെക്കാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
തില്ലേലെ ലേ ലേല...
വടക്കാത്ത പുങ്ക മേരം...
പൂ പറിക്ക പോകിലാമോ
വടക്കാത്ത പുങ്ക മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
തില്ലേലെ ലേ ലേല..

മേക്കാത്ത നേര മരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
തില്ലേലെ ലേ ലേല..


No comments:

Post a Comment