Amazon Deal

Monday, April 6, 2020

തളിര്‍ വലയോ താമര വലയോ l Karaoke with lyrics

Lyrics: Thalir valayo..
ചീനവല - യേശുദാസ്

ചിത്രം - ചീനവല
ഗാനരചന - വയലാര്‍
സംഗീതം - എം.കെ. അര്‍ജുനന്‍
പാടിയത് - യേശുദാസ്







തളിര്‍ വലയോ_
താമര വലയോ_
താ_ലിപ്പൊന്‍ വലയോ_
നിന്‍ ശൃംഗാ_ര ചിപ്പിയില്‍ വീണത്‌
സ്വപ്ന വലയോ പുഷ്പ വലയോ_
തളിര്‍ വലയോ_
താമര വലയോ_
താലിപ്പൊന്‍ വലയോ_



വേ_മ്പനാട്ടു കായല്‍ കരയില്‍
വെയില്‍ പിറാ_വ് ചിറകുണര്‍ത്തും
ചീ_നവലക്കരികില്‍
അരികില്‍ അരികില്‍
ചീനവലക്കരികില്‍
ആടി വാ..
അണിഞ്ഞു വാ..
പെണ്ണാ_ളെ നാളെ ആ_രിയന്‍ കാവില്‍
നമ്മുടെ താലികെട്ട്‌
ആ_യിരം പൂപ്പാ_ലികയിലെ
സിന്ദൂരം ചൂ_ടി വരാം
പോ_യി വരാം
പോ-യി വരാം
തളിര്‍ വലയോ_
താമര വലയോ_
താലിപ്പൊന്‍ വലയോ


വെള്ളി പൂ_ക്കും ആറ്റും കടവില്‍
വിളക്കുമാ_ടം കണ്ണെറിയും
പൂന്തോണി പടവില്‍
പടവില്‍ പടവില്‍
പൂന്തോണി പടവില്‍_
പാ_ടി വാ..
പറന്നു വാ..
പെണ്ണാളെ
നാളെ പാ_തിരാ_
മണലില്‍ നമ്മുടെ ആ_ദ്യരാത്രി
ആയിരം രാ_വുകള്‍ തേ_ടിയ
രോമാ_ഞ്ചം ചൂടിവരാം
പോ_യി വരാം
പോ_യി വരാം

തളിര്‍ വലയോ_
താമര വലയോ_
താലിപ്പൊന്‍ വലയോ-
നിന്‍ ശൃംഗാ_ര ചിപ്പിയില്‍ വീണത്‌
സ്വപ്ന വലയോ_പുഷ്പ വലയോ_

തളിര്‍ വലയോ_
താമര വലയോ_
താലിപ്പൊന്‍ വലയോ_



No comments:

Post a Comment