Amazon Deal

Thursday, January 19, 2017

Mounam Swaramay l Ayushkalam l മൗനം സ്വരമായ് എൻ പൊൻ വീണയിൽ l ആയുഷ്‌ക്കാലം l Songs Karaoke Lyrics

Film/album: ആയുഷ്‌ക്കാലംLyricist: കൈതപ്രം ദാമോദരൻ നമ്പൂതിരിMusic: ഔസേപ്പച്ചൻSinger: കെ ജെ യേശുദാസ്കെ എസ് ചിത്ര 

Mounam Swaramay l  Ayushkalam


Mounam Swaramay  karaoke


മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ആ......
ഉം...ഉം..ഉം....
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ (2)
നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ..ആ.ആ ഉം..ഉം..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ
ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വന്നു നീ(2)
അനഘ നിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ..ആ..ആ...ഉം...ഉം..
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ

6 comments:

  1. ഡാ കോപ്പേ വരികൾ നേരെ ചൊവ്വേ അടിച്ചു idu

    ReplyDelete
  2. മനസ്സിലെന്നും തങ്ങി നിൽക്കുന്ന സൂപ്പർ മെലഡി സോങ്... Fantastic music by ouseppachan

    ReplyDelete
  3. Varikal correct aakku sir.....

    ReplyDelete