Amazon Deal

Monday, December 10, 2018

കുറി വരച്ചാലും കുരിശു വരച്ചാലും l Yesudas l Songl karaoke l Lyricsl Kuri Varachalum Karaoke malayalam


കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്‌കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്..
(2)

പമ്പാസരസ്ഥടം ലോ...കമനോഹരം
പങ്കിലമാ..ക്കരുതേ..
രക്തപങ്കി..ലമാക്കരുതേ....
(2)

വിന്ധ്യഹിമാചല
സഹ്യസാ..നുക്കളില്‍
വിത്തുവിതയ്ക്കരുതേ..
വര്‍ഗ്ഗീയ
വിത്തുവിതയ്ക്കരുതേ...

കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്‌കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്..

ഗീതയും ബൈബിളും
വിശുദ്ധ ഖുറാനും
ഭാരതഹൃദയമല്ലോ..
അദ്വൈത ഭാ...രതഹൃദയമല്ലോ....
(2)

സിന്ധുവും ഗംഗയും
വൈഗയും നിളയും
ഇന്ത്യതന്‍ അക്ഷയനിധികള്‍
എന്നെന്നും
ഇന്ത്യതന്‍ ഐശ്വര്യഖനികള്‍...

കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്‌കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്..

No comments:

Post a Comment