Amazon Deal

Wednesday, January 27, 2021

മഴ ചാറും ഇടവഴിയില്‍... l Vidyadaran Master l RAAZA BEEGUM l SONG KARAOKE LYRICS

 മഴ ചാറും ഇടവഴിയില്‍...


Mazha Charum idavazhiyil | Vidyadaran Master


Mazha Charum Idavazhil l RAAZA BEEGUM




Mazha Charum Idavazhiyil Raaza Beegum - Karaoke 




Original Mazhacharum l Karaoke






Lyrics:  Rasheed
Music:  Sivaraman
Sung By:  Vidhyadharan Master


 
Mazha Charum Idavazhil Lyrics

രാ~ വിൻ്റെ  നീ..ലക്കടവിൽ...
നിലാ~ വിൻ്റെ കായൽ കടവിൽ~ 
കൊലുസിൻ്റെ താ~ ളമായ് വന്നോ~ ളേ...

മഴചാറും ഇടവഴിയിൽ... 
നിഴലാടും കൽപ്പടവിൽ...
ചെറു വാലൻകിളിയുടെ തൂവൽ പോൽ...
ഇളം നാമ്പ് പോൽ... 
കുളിർക്കാറ്റു പോലെ...
ചാരെ വന്നോളെ... 
എൻ്റെ ചാരെ വന്നോളെ...
              (മഴചാറും ഇടവഴിയിൽ...)


മെയ്യിലത്തറ് പൂശിയണയും ഇളവെയിൽ തുമ്പീ...
കരള് നിറയണ കാര്യമേറെ ചൊല്ലുവാൻ വെമ്പീ...
കദളിവാഴക്കയിലാടണ് ചെറുമണിക്കുരുവീ...
ഖൽബ് കുളിരണ കാവ്യഗീതം നീയെനിക്കേകീ...
എൻ്റെ നീലാകാശമാകെ നീ പറന്നോളൂ...(2 
എൻ്റെ നെഞ്ചിൽ മൊഞ്ച് കൂടിയ കൂട് വച്ചോള്ളൂ 

മഴചാറും ഇടവഴിയിൽ... 
നിഴലാടും കൽപ്പടവിൽ...
ചെറു വാലൻകിളിയുടെ തൂവൽ പോൽ...
ഇളം നാമ്പ് പോൽ... 
കുളിർക്കാറ്റു പോലെ...
ചാരെ വന്നോളെ... 
എൻ്റെ ചാരെ വന്നോളെ..

കാത്തിരുന്ന് കുഴഞ്ഞു പോയത് നീയറിഞ്ഞില്ലേ..
കാലമേറെ കഴിഞ്ഞു പോയതും നിന്നെ ഓർത്തല്ലേ...
ഏറെനാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ...
കണ്ണുനീരിൽ തോണിയുന്തി ഞാൻ തളർന്നില്ലേ...
ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം...(2 

എൻ്റെ റൂഹും നിൻ്റെ ചാരെ ഞാനയച്ചോളാം...(2 

മഴചാറും ഇടവഴിയിൽ... 
നിഴലാടും കൽപ്പടവിൽ...
ചെറു വാലൻകിളിയുടെ തൂവൽ പോൽ...
ഇളം നാമ്പ് പോൽ... 
കുളിർക്കാറ്റു പോലെ...
ചാരെ വന്നോളെ... 
എൻ്റെ ചാരെ വന്നോളെ..
             (മഴചാറും ഇടവഴിയിൽ...)