Amazon Deal

Tuesday, March 24, 2015

എട്ടാം വയസ്സില്‍ ദേശീയ പുരസ്കാരം : ഉത്തര അച്ഛന്‍റെ മകള്‍ തന്നെ

എട്ടാം വയസ്സില്‍ ദേശീയ പുരസ്കാരം  !!!! 
ഉത്തര അച്ഛന്‍റെ മകള്‍ തന്നെ



ഗായകൻ  ഉണ്ണികൃഷ്ണന്റെ മകൾ  ഉത്തരയ്ക്കാണ് ഈ വര്‍ഷത്തെ മികച്ച ഗായികക്കുള്ള ദേശീയ പുരസ്ക്കാരം 
ശൈവം എന്ന ചിത്രത്തിലെ അഴക്‌ എന്ന് തുടങ്ങുന്ന ഗാനമാണ് ഉത്തരയെ ദേശീയ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയത് .
മനോഹരമായ ആ ഗാനം 

ദേശീയ അവാർഡ് ഗാനം :   ഉത്തര (ഗായകൻ  ഉണ്ണികൃഷ്ണന്റെ മകൾ)



Song Name - Azhagu
Movie - Saivam
Singer - Uthara
Music - G.V. Prakash Kumar
Lyrics - Na. Muthukumar
Director - Vijay
Starring - Baby Sara, Nasser
Producer - AL. Alagappan
Studio - Think Big Studios