Amazon Deal

Friday, January 27, 2017

നെറുകെയിൽ ഇളവെയിൽ തഴുകിയ താമര മലരുപോലോമനേ l Fukri


Fukri Malayalam Movie | Konchi Vaa Kanmani Video Song | Najim Arshad | Jayasurya
Music : Dr M. Sudheep Elayidom
Lyrics : Rafeeq Ahammed
Singer : Najim Arshad
Lyrics :
താനനത്താനന താനനത്താനന ഉം ഉം ഉം .........
നെറുകെയിൽ ഇളവെയിൽ തഴുകിയ താമര മലരുപോലോമനേ
തളരുമോരിലകളിൽ ജാലകണ മണികൾ പോൽ വന്നു നീ ജീവനെ
അരികിൽ നീ കൊഞ്ചും നാദമായ് 
മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്
(നെറുകെയിൽ)

നീ എൻ പുണ്യമായ് വന്നു ജീവനിൽ
സ്നേഹോദാരമാം പ്രാണഹർഷമായ്
ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ്‌ 
നീറും മണ്ണിനെ വന്നു പുല്കിയോ
വിരസമീ മൺപാതയിൽ പതിയുമീ കാൽപാടുകൾ
നിയതി വന്നെഴുതിയ കവിതയോ കനവുകളോ 
(നെറുകയിൽ)

കാലം തന്നൊരാ കുഞ്ഞു പീലി പോൽ 
മൂകം നെഞ്ചിലായി നിന്നെ കാത്തു ഞാൻ
താനെ വാർന്നു നീ വർഷധാരയായ് 
മാറീ എന്നിലീ വേനലാളവേ
അരുമയായ് കൺപീലിയിൽ 
വിരിയുനീ എൻ സ്വപ്നമായ്
തെളിയുക പ്രിയമൊരു മധുമയ സൗരഭമായ് 
(നെറുകയിൽ)

Thursday, January 19, 2017

Mounam Swaramay l Ayushkalam l മൗനം സ്വരമായ് എൻ പൊൻ വീണയിൽ l ആയുഷ്‌ക്കാലം l Songs Karaoke Lyrics

Film/album: ആയുഷ്‌ക്കാലംLyricist: കൈതപ്രം ദാമോദരൻ നമ്പൂതിരിMusic: ഔസേപ്പച്ചൻSinger: കെ ജെ യേശുദാസ്കെ എസ് ചിത്ര 

Mounam Swaramay l  Ayushkalam


Mounam Swaramay  karaoke


മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ആ......
ഉം...ഉം..ഉം....
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ (2)
നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ..ആ.ആ ഉം..ഉം..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ
ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വന്നു നീ(2)
അനഘ നിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ..ആ..ആ...ഉം...ഉം..
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ

Sunday, January 15, 2017

Oru Rathri Koodi karaoke l Song l Lyric

സംഗീതം ഒരു ലഹരിയാണ്.....
ആത്മാവിനെ പ്രണയിക്കുന്ന ഹിമകണം.. 
നീല നിശീഥിനിയേ താരാട്ടാന്‍ കൊതിക്കുന്ന ആര്‍ദ്രമാം കൈ വിരലുകള്‍ നെഞ്ചോട് ചേര്‍ത്ത് മോഹങ്ങളുടെ കളിതൊട്ടിലില്‍ വീണുറങ്ങുന്ന കിനാവുകള്‍ക്ക് കൂട്ടാകും എന്നും ലഹരി പടര്‍ത്തുമീ ദേവ സംഗീതം... 


ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,ചിത്ര


Oru Rathri Koodi...Song 4 | Summer In Bethlehem


Oru Raathri koodi Malayalam karaoke song with lyrics 



ഒരു രാത്രികൂടി (Oru Rathrikoodi)


ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ


പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോവിരിയാനൊരുങ്ങി നില്‍ക്കയോ


പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോനെറുകില്‍ തലോടി മാഞ്ഞുവോ

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേമലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവേഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്റെ മനസ്സിന്റെ പാട്ടു കേട്ടുവോമനസ്സിന്റെ പാട്ടു കേട്ടുവോ

നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമേഒരു കുഞ്ഞുകാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാംതിരിനാളമെന്നും കാത്തിടാം

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ



Muthuchippi poloru kathinnullil l മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ

ചിത്രം: തട്ടത്തിൻ മറയത്ത്
വര്‍ഷം: 2012
ഗാനരചയിതാവു്: അനു എലിസബത്ത് ജോസ്
സംഗീതം: ഷാൻ റഹ്മാൻ
ആലാപനം: രമ്യ നമ്പീശൻ, സച്ചിൻ വാര്യർ
**************************************
MUTHUCHIPPI POLORU 2012 SONG

muthuchippi poloru kathinnullil karoke video - for singing male


എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
ആ ആ ആ …….
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നു നിന്റെ കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം

ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്

പൂവിന്റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളി പോൽ
ആർദ്രമാം നെഞ്ചിലെ പ്രിയമർന്നൊരാ മുഖമെന്നെന്നും നീ
അറിയു ആയിഷ

മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നു നിന്റെ കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
തന്നനന നാനനതന്നനനനാനന ശ്രീരാഗം
 — 

Saturday, January 14, 2017

Vennila Chandana Kinnam വെണ്ണിലാ ചന്ദന കിണ്ണം l SONG l KARAOKE l LYRICS





വെണ്ണിലാ ചന്ദനക്കിണ്ണം
 Karaoke song with lyrics


വർഷം : 1996 
ചിത്രം : അഴകിയ രാവണൻ 
സംവിധാനം : കമൽ 
സംഗീതം : വിദ്യാസാഗർ 
വരികൾ : കൈതപ്രം ദാമോദരൻ നംബൂതിരി 
പാടിയത് : കെ ജെ യേശുദാസ്, ശബ്നം 
അഭിനയിച്ചത്: മമ്മൂട്ടി, കാവ്യാ മാധവൻ, ശ്രീനിവാസൻ, ഭാനുപ്രിയ 


വരികൾ 

വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ 
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..

കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ 
കണ്ണി മാങ്ങ കടിച്ചു നടക്കാം 
കാറ്റിൻ പാദസരങ്ങൾ കിലുക്കാം 
കുന്നി മഞ്ചാടി കുന്നിലേറാം 

വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ 
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..

കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ 
കണ്ണി മാങ്ങ കടിച്ചു നടക്കാം 
കാറ്റിൻ പാദസരങ്ങൾ  കിലുക്കാം 
കുന്നി മഞ്ചാടി കുന്നിലേറാം 
---------------------

പിന്നിൽ വന്നു കണ്ണ് പൊത്താം 
കണ്ടുവെന്നു കള്ളം ചൊല്ലാം 
കാണാത്ത കഥകളിലെ രാജാവും രാണിയുമാകാം 
ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം 
പീലി നീട്ടുന്ന കോല മയിലാം 
മുകിലോടുന്ന മേട്ടിലോളിക്കാം 
സ്വർണ മീനായ്‌ നീന്തി തുടിക്കാം 
വഞ്ചി പാട്ടിന്റെ വിള്ളിലേറാം 


വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ 
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..




മ്മ്മം .... മ്മ്മം ....
ആ .....ആ ...ആ .......ആ ....മ്മ്മം .... മ്മ്മം ....

കണ്ണാരം പൊത്തി കളിക്കാം.. മണ്ണപ്പം ചുട്ടു വിളമ്ബാം 
ചക്കര മാവിൻ ചോട്ടിൽ..  കൊത്തങ്ങൾ ആറാവെപ്പും 
ആതിരകൾ നാമം ചൊല്ലും അംബലം കാണാം 

നാളെ കിന്നാര കുരിവിക്കു ചോറുണ് 
പിന്നെ അണ്ണാറകണ്ണന് പാലുട്ട് 
ദൂരെ അപപ്പൂപ്പൻ തടിക്കു കല്യാണം 
കുട്ടിആനക്ക് നീരാട്ട്‌ 

വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ 
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..

കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ 
കണ്ണി മാങ്ങ കടിച്ചു നടക്കാം 
കാറ്റിൻ പാദസരങ്ങൾ  കിലുക്കാം 

കുന്നി മഞ്ചാടി കുന്നിലേറാം 

Thursday, January 12, 2017

Laila Main Laila | Raees | Shah Rukh Khan | Sunny Leone I VIDEO I LYRICS I KARAOKE

Laila Main Laila

Raees | Shah Rukh Khan | Sunny Leone | Pawni Pandey | Ram Sampath New Song 2017



Laila Main Laila I  Sunny Leone Video 2017


Laila O Laila karaoke with lyrics


Laila O Laila | Amit Kumar, Kanchan| Qurbani 1980 Songs | Feroz Khan, Zeenat Aman




Laila Main Laila Lyrics

Credits:
Song: Laila Main Laila
Singer: Pawni Pandey
Additional Lyrics: Javed Akhtar
Recreated Music by: Ram Sampath
Music Label: Zee Music Company


Laila main Laila, aisi hoon Laila
Har koi chaahe mujhse milna akela (x2)
Jisko bhi dekhun duniya bhula doon
Majnu banaa doon, aisi main Laila
Ho.. ye kaise hain lamhein
Jo itne haseen hain
Meri aankhen mujhse
Yeh kya keh rahi hain
Tum aa gaye ho (aa ha!)
Yakeen kaise aaye (aa ha!)
Ye dil keh raha hai (aa ha!)
Tumhe chhu ke dekhun
Laila main Laila, aisi hoon Laila
Har koi chaahe mujhse milna akela
Laila o Laila Laila
Aisi tu Laila
Har koi chaahe tujhse milna akela
O Laila, aa ha…
Laila Laila..
Hey…
Mohabbat ka dasta tumhe naag hai kya
Tumhare bhi dil mein lagi aag hai kya
Mere liye kya (Laila!)
Tadapte ho tum bhi (Laila!)
Main betaab jaise (Laila!)
Tumhare liye hu
Laila main Laila, aisi hoon Laila
Har koi chaahe mujhse milna akela
Laila o Laila Laila
Aisi tu Laila
Har koi chaahe tujhse milna akela (x2)




Njanum Njanumentalum l Poomaram l

Song: PoomaramMusic & Vocals: Faisal Razi
Lyrics: Aashaan Babu & Dayal Singh
Mixed and Mastered by Renjith C Rajan @ Muziklounge Studio, Chennai
Asst. Engineers: Shyam, Ajay and Jayashanker
Final Mastering: M.R Rajakrishnan
Recording Studio: NHQ, Panampilly Nagar




Poomaram Song Video Ft Kalidas Jayaram | Poomaram | Official | HD



Poomaram Song Karaoke with Lyrics Njanum Njanumentalum




ആ ...ആ ...ആ..
ഞാനും ഞാനുമെന്റാളും ആ.. നാൽപ്പതു പേരും
പൂമരം കൊണ്ട്.. കപ്പലുണ്ടാക്കി (2)
ഉം ...ഉം ...
കപ്പലിലാണേ ആ കുപ്പായക്കാരി..
പങ്കായം പൊക്കി ഞാനൊന്ന് നോക്കീ  (2)
ഞാനൊന്ന് നോക്കീ.. അവൾ എന്നെയും നോക്കീ
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി (2)
ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും
പൂമരം കൊണ്ട്.. കപ്പലുണ്ടാക്കി (2)
ഉം ..ഉം ...
എന്തൊരഴക്.. ആ.. എന്തൊരു ഭംഗി..
എന്തൊരഴകാണാ.. കുപ്പായക്കാരിക്ക്... (2)
എൻ പ്രിയയല്ലേ പ്രിയകാമിനിയല്ലേ..
എന്റെ ഹൃദയം നീ.. കവർന്നെടുത്തില്ലേ.. (2)
ഞാനും ഞാനുമെന്റാളും.. ആ നാൽപ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
പൂമരം കൊണ്ട് കപ്പലുണ്ടാക്കി..

Nb:കാലാകാലങ്ങളായി എറണാകുളം മഹാരാജാസ് കോളേജ് കാമ്പസിൽ കുട്ടികൾ പാടി നടന്ന ഗാനമാണിത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കൻതുരുത്ത് സ്വദേശികളായ ദയാൽ സിങും, ആശാൻ ബാബുവും ചേർന്നാണ് ഗാനം രചിച്ചത്. ആശാൻ ബാബുവിൽ നിന്നു ലഭിച്ച ഗാനം, ദയാൽ വരികൾ മാറ്റിയെഴുതി പാട്ടിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തുകയായിരുന്നു. കാമ്പസിലെ ഈ ഓർമ്മകൾ ഉണർത്തുന്ന ഗാനത്തിന് പിന്നീട് കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ ഫൈസൽ റാസി പുതിയൊരു രൂപം നൽകി ചിട്ടപ്പെടുത്തുകയായിരുന്നു. ഫൈസൽ റാസിയും സുഹൃത്തുക്കളും ചേർന്ന് ഒരു ആൽബം സോങ്ങായി പൂമരം പാട്ട് ചെയ്യാൻ തയ്യാറെടുപ്പ് നടത്താനിരിക്കെയാണ് സംവിധായകൻ എബ്രിഡ് ഷൈൻ ഈ ഗാനം കേൾക്കാൻ ഇടയായതും തുടർന്ന് ഫൈസൽ റാസിയുടെ സംഗീത സംവിധാനത്തോടെ കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിൽ. ഈ പാട്ട് ഉൾപ്പെടുത്തുന്നതും.