Amazon Deal

Friday, May 1, 2020

പഞ്ചവർണക്കിളി ചേലുള്ള പുന്നാര ചെമ്പകപ്പൂമലരേ FULL KARAOKE WITH LYRICS

പഞ്ചവർണക്കിളി ചേലുള്ള പുന്നാര ചെമ്പകപ്പൂമലരേ

FULL KARAOKE WITH LYRICS





പഞ്ചവർണക്കിളി ചേലുള്ള
പുന്നാര ചെമ്പകപ്പൂമലരേ
കണ്ണൊന്നടച്ചാലോ കാണും
കണ്ണിനഴകുള്ളോളേ
പൊന്നും പൂവേ നിന്നെ കാണാൻ എന്തൊരഴകാണെന്നേ..,
ചെമ്പകപ്പൂമലരേ... തക്കാളി ചോപ്പുള്ള പൂങ്കവിൾ ഓരത്തു
നാണത്തിൻ നുണക്കുഴിയോ...
പുന്നാരപ്പാട്ടു ഞാൻ പടിയാലേ
പുഞ്ചിരി തൂകുന്നോളേ...
പൊന്നും പൂവേ നിന്നെ കാണാൻ
എന്തൊരഴകാണെന്നേ... ചെമ്പകപ്പൂമലരേ...

എന്റെ ചെമ്പകപ്പൂമലരേ...