Amazon Deal

Thursday, February 4, 2021

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം Song l Karaoke with Lyrics

 

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം


Music:ജോൺസൺ 
Lyricist: 
കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: 
കെ ജെ യേശുദാസ്
Raaga: 
കല്യാണി
Film/album: ഞാൻ ഗന്ധർവ്വൻ

Devanganangal Original Song



Devanganangal Karaoke with Lyrics

ആ ആ ആ.... ആ ആ ആ
ആ ആ ആ..  ...ആ ആ ആ
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോല മേ_ഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനാ_യ് [ദേവാങ്കണങ്ങൾ]

സല്ലാപമേറ്റുണർന്ന വാരിജങ്ങളും
ശുഭരാഗ രൂപിയാം നവനീത ചന്ദ്രനും (2)
ചൈത്ര വേണുവൂതും അ അ അ അ...അ അ അ
ചൈത്ര വേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകു മിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]

ആലാ_പമായി സ്വരരാഗ ഭാ_വുകങ്ങൾ

സ ഗ ഗ,  സ ഗ മ പ,  മ ധ പാ, മ പ മാ...

മ ധ നി സ നി ധ, ഗ മ ധ നി ധ മ, 

സ ഗ മ ധ മ ഗ, സ നി ധ പ ധ നി സ,  

പ മ ഗാ......


ആ_ലാപമായി സ്വരരാ_ഗ  ഭാ_വുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോ_ഹനങ്ങൾ പോ_ലെ (2)
വരവല്ലകി തേടും ആ... ആ ആ അ..
വരവല്ലകി തേടും വിരഹാ_ർദ്ര പഞ്ചമങ്ങൾ
സ്നേഹ  സാന്ദ്രമാകുമീ വേദിയിൽ... 

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോല മേ_ഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനാ_യ്

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോല മേ_ഘമാ.. ആ ആ....