Amazon Deal

Saturday, April 18, 2015

താരാപഥം ചേതോഹരം

താരാപഥം ചേതോഹരം Original


താരാപഥം ചേതോഹരം New G


താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ നവമേഘമേ കുളിര്‍കൊണ്ടു വാ...... ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍ സുഗതമീ നാളില്‍ ....ലലല ലലലാ.... പ്രണയശലഭങ്ങള്‍..... ലലല ലലലാ.... അണയുമോ രാഗദൂതുമായ്  സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍ സഫലമീ നേരം... ലലല ലലലാ.... ഹൃദയവീണകളില്‍.....ലലല ലലലാ.... ഉണരുമോ പ്രേമകാവ്യമായ്  വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍ ----------------------------------------- Music: #Ilayaraja   Lyrics: P K Gopi Singer: #SPBalasubramanyam   Film: Anaswaram (1991)

Monday, April 13, 2015

Pinneyum pinneyum aaro kinavinte -പിന്നെയും പിന്നെയും- Karaoke

Pinneyum pinneyum aaro kinavinte

Movie: Krishnagudiyil Oru Pranayakalathu

 പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ- Karaoke


Pinneyum pinneyum aaro kinavinte
padi kadannethunna padha niswanam
pinneyum pinneyum aaro nilavathu pon venu
oothunnu mridhu mandhranam

(Pinneyum Pinneyum)

pular nila chillayil kuliridum manjinte
poovithal thullikal peythathavam
alayumee thennalen karalile thanthriyil
alasamayi kai viral cherthathavam
mizhikalil kurukunna pranyamam pravinte
chirakukal melle pidanjathavam - 2

thane thurakkunna jalaka chillil theli nizhal
chithram thelinjathavam

pinneyum pinneyum aaro aaro aaro

tharalamam sandhyakal narumalar thinkalin
nerukayil chandanam thottathaavaam
kuyilukal padunna thodiyile thumbikal
kusrithiyal mooli parannathavam
aninila thiriyitta mani vilakkay manam
azhakode minni thudichathavaam - 2

arum kothikkunnoral vannu cherumennaaro
swakaryam paranjathavam

(Pinneyum Pinneyum) - 

Manasinte ullil ninnoliyunna manikya| മനസ്സിന്റെ ഉള്ളിൽ

MANASINTE ULLIL NINNOLIYUNNA 



Karaoke



manasinte ullil ninnoliyunna manikya lyrics in malayalam | മനസ്സിന്റെ ഉള്ളിൽ

മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...
(2 പ്രാവശ്യം )

കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
(2 പ്രാവശ്യം )

കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി...
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ  രാജാത്തീ ....

അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള
അധരാലയത്തിലെ സ്വർണ ചഷകത്തില്
(2 പ്രാവശ്യം )

ആറ്റികുറുക്കി വെച്ചുള്ള പന്ജാമൃതം
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ  രാജാത്തീ ....

മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...

പാദാതികേശം പള പള മിന്നുന്ന
പത്തര മാറ്റഴകുള്ള നിന് ചെഞ്ചുണ്ടിൽ
(2 പ്രാവശ്യം )

പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ  രാജാത്തീ ....

പുന്നാര കരളേ നിന് പൂ മണി മാറത്ത്
പൊന്നോല കൊണ്ട് മെടന്നൊരു കൊട്ടയിൽ
(2 പ്രാവശ്യം )

പൊത്തി വെച്ചുള്ള ആ മൽഗൊവ മാമ്പഴം
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ  രാജാത്തീ ...

മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...
(2 പ്രാവശ്യം ) 


ETHU KARI RAAVILUM (Bangalore Days) SONG LYRIC KARAOKE

ഏതു കരിരാവിലും - ബാംഗ്ലൂര്‍ ഡേയ്സ്



ചിത്രം - ബാംഗ്ലൂര്‍ ഡേയ്സ്
സംഗീതം - ഗോപി സുന്ദര്‍
ഗാനരചന - റഫീക്ക് അഹമ്മദ്
പാടിയത് - ഹരിചരന്‍


   

   ETHU KARI RAAVILUM I  ORIGINAL SONG


ETHU KARI RAAVILUM I  LYRIC KARAOKE



ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
                                                                       
ഏതു ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ

ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്‍പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നു
തിരശീല മാറ്റുമോര്‍മ്മ പോലവേ സഖി
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലെ  പുതു മന്ദാരമായ് വിടരുനീ
പുണരുവാന്‍ കൊതി തോന്നുന്നോരീ പുലരിയില്‍..

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്‍റെ തേന്‍തുള്ളി നീ തന്നൂ
തെളിനീലവാനില്‍ ഏക താരമായ് സഖീ
ഒരു രാവില്‍ ദൂരെ നിന്നു നോക്കീ നീ എന്നെ
ഹോ.... 

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...