Amazon Deal

Monday, May 29, 2023

Surumayezhuthiya Mizhikale l Yesudas l MS Baburaj l Yousuf Ali Kechery l Karaoke

SONG: Surumayezhuthiya Mizhikale

MOVIE: Khadeeja SINGER: Dr K J Yesudas MUSIC: M S Baburaj LYRICS: Yousuf Ali Kechery






ആ...ആ ....ആ ആ ... സുറുമയെഴുതിയ മിഴികളെ പ്രണയ മധുര തേ_ ൻ തുളുമ്പും സൂ_ ര്യകാന്തി പൂ_ ക്കളേ സുറുമയെഴുതിയ മിഴികളെ ജാ_ലകത്തിരശ്ശീ_ല നീക്കി ജാ_ലമെറിയുവതെന്തിനോ (2
തേ_ൻ പുരട്ടിയ മുള്ളു~കൾ നീ കരളിലെറിയുവതെന്തിനോ.. (2

സുറുമയെഴുതിയ മിഴികളെ


ഒരു കിനാ_വിൻ ചിറകിലേ_റി ഓ_മലാളെ നീ_വരൂ (2
നീ_ലമിഴിയിലെ രാ_ഗലഹരി നീ പകർന്നു തരൂ തരൂ (2
സുറുമയെഴുതിയ മിഴികളെ പ്രണയ മധുര തേ_ ൻ തുളുമ്പും സൂ_ര്യകാന്തി പൂ_ ക്കളേ സുറുമയെഴുതിയ മിഴികളെ_ .




No comments:

Post a Comment